കൊയിലാണ്ടി:കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റർ കീഴന പുന്നോളി ഗോവിന്ദൻ നായർ . മക്കൾ: സരോജിനി ( റിട്ട: പ്രധാന അധ്യാപിക കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ), പരേതനായ വിജയൻ, ജലജ, രമണി, അജിത, റിജിന ( അധ്യാപിക.ജി.വി.എച്ച് .എസ്. എസ് കൊയിലാണ്ടി) മരുമക്കൾ:സി. സി പത്‌മനാഭൻ( റിട്ട. അധ്യാപകൻ ചേലിയ യു.പി. സ്കൂൾ), വസന്ത, കൃഷ്ണൻകുട്ടി (റിട്ട: എക്സൈസ്), രാഘവൻ പാത്യേരി, സുധാകരൻ (റിട്ട: കോഫീ ബോർഡ്), മുരളീകൃഷ്ണൻ (റിട്ട: എ .ഇ . ഒ കൊടുവള്ളി) സംസ്കാരം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ
