മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു

മേപ്പയൂർ: മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. മുതിർന്ന വിമുക്തഭടൻമാരെ ആദരിച്ചു ,നായ്ക്ക് പി.വി വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. കാർഗിൽ യുദ്ധഭടൻ പി.കെ.എം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉപഹാര സമർപ്പണം നടത്തി.

ബ്ലോക്ക് പ്രസിഡൻറ് കെ.പി രാമചന്ദ്രൻ, കെ പി വേണുഗോപാലൻ, കെ കെ നാരായണൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, സി.എം ബാബു ആയനോത്ത് നാരായണൻ നായർ, രാഗേഷ് കെ എം, ഇ കെ മുഹമ്മദ് ബഷീർ, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ, പി.കെ സുധാകരൻ, എന്നിവർ സംസാരിച്ചു. അമർജവാൻ സ്തുപത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ഛനയും നടത്തി. ഷബീർ ജന്നത്ത് ,എടയിലാട്ട് ഉണ്ണികൃഷ്ണൻ. കെ.കെ അനുരാഗ്, പി പ്രസന്നകുമാരി, സത്യൻ വിളയാട്ടൂർ, എം എംഹർഷിന, ഡി ഐ റിൻജുരാജ് , സുരേഷ് മൂനൊടിയിൽ എന്നിവർ നേതൃത്വം നൽകി.

  

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തിന്റെ വീഴ്ച മൂലം കേന്ദ്രപദ്ധതികൾ നഷ്ടപ്പെടുകയോ, കിട്ടാൻ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

Next Story

കുറവങ്ങാട് വടക്കെ മഠത്തിൽ ദേവകി അമ്മ അന്തരിച്ചു

Latest from Local News

തെങ്ങ് കയറുന്നതിനിടെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരണപ്പെട്ടു

  ചേളന്നൂർ: തെങ്ങ് കയറുന്നതിനിടെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരണപ്പെട്ടു. ചേളന്നൂർ സ്വദേശി നെടിയാറമ്പത്ത് പരേതരായ മമ്മു, കദീജ ദമ്പതികളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു

അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കുസ് മാലിന്യം തള്ളി

  ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100