കൊയിലാണ്ടി: കുറവങ്ങാട് വടക്കെ മഠത്തിൽ ദേവകി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വടക്കേ ഗുരുക്കൾ കുഞ്ഞികൃഷ്ണൻ നായർ. പിതാവ്: കരുമാളി ഇല്ലത്ത് മാധവൻ നമ്പൂതിരി. മാതാവ്: തറമൽ അമ്മാളു അമ്മ. മക്കൾ: ശ്യാമള,ശശിധരൻ (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, വടകര ),ഷർമിള(ആശ വർക്കർ ചേമഞ്ചേരി) ശോഭന (ആശ വർക്കർ, വില്ല്യപ്പള്ളി). മരുമക്കൾ : വിജയൻ കനാത്ത്, ഉണ്ണി തിയ്യക്കണ്ടി തുവ്വക്കോട്, പ്രദീപൻ, മേമുണ്ട മഠം , ബിജിഷ മുചുകുന്ന്. സഹോദരങ്ങൾ :കുഞ്ഞി കൃഷ്ണൻ നായർ, എരവട്ടൂർ, കാർത്യായനി, ശ്രീധരൻ (തിനൂര് ). സഞ്ചയനം : ബുധനാഴ്ച.
