വീമംഗലം കുറുന്താറ്റിൽ രഞ്ജിനി അന്തരിച്ചു

മൂടാടി : വീമംഗലം കുറുന്താറ്റിൽ രഞ്ജിനി (മാധവി )(70 )അന്തരിച്ചു .ഭർത്താവ്: പരേതനായ പുരുഷോത്തമൻ(മാഹി ). മക്കൾ : ദിവ്യ, ദിജിത്ത്. മരുമകൻ : പ്രദീപ് (ബഹറിൻ) സഹോദരങ്ങൾ: ഷീല, രാമചന്ദ്രൻ, രാമകൃഷ്ണൻ , മിനി . സംസ്കാരം ഇന്ന് (26/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.