കേരളത്തോടുള്ള അവഗണന കേന്ദ്രബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം

കൊയിലാണ്ടി: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രബജറ്റിൽ പ്രതിഷേധിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സി പി ഐ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ബജറ്റ് കോപ്പി കത്തിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന യോഗം ജില്ല കമ്മിറ്റി അംഗം ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ.ടി കല്യാണി, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. ചൈത്ര വിജയൻ സന്തോഷ് കുന്നുമ്മൽ പി കെ വിശ്വനാഥൻ കെ ചിന്നൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥം

Next Story

മസ്ക്കറ്റിൽ വേനൽ തുമ്പി ക്യാമ്പ് അവിസ്മരണീയം; ശിവദാസ് പൊയിൽക്കാവ്

Latest from Local News

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗൃഹസന്ദർശന മണ്ഡലതല ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗൃഹ സന്ദർശനത്തിൻ്റെ മണ്ഡലതല ഉദ്ഘാടനം ഊരള്ളൂർ എടക്കുറ്റ്യാപുറത്ത് കൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ ഡി

കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുചുകുന്ന് കേളപ്പജി നഗറിലെ കെ.വി. കീർത്തനയെ കേളപ്പജി സ്മാരക കലാ-സാംസ്കാരിക

നമ്പ്രത്ത്കര വെസ്റ്റ് മലർവാടി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

നമ്പ്രത്ത്കര വെസ്റ്റ് മലർവാടി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ മത്സരപരിപാടികൾ നടന്നു.

തളിപ്പറമ്പിൽ ആംബുലൻസിനെ മറവാക്കി ലഹരി കടത്ത്; ഡ്രൈവർ പിടിയിൽ

തളിപ്പറമ്പ് : രോഗികളുമായി പോയി വരുമ്പോൾ ആംബുലൻസ് മറവിൽ എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്ന ഡ്രൈവർ എക്സൈസിന്റെ പിടിയിൽ.കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്തഫ

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,