കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ ആധുനികവൽകരിക്കാൻ ‘മിഷൻ മോഡേണൈസേഷൻ’ പദ്ധതി ആരംഭിക്കാൻ തീരുമാനം

 

കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ അടിമുടി ആധുനികവൽകരിക്കാൻ വേണ്ടി ‘മിഷൻ മോഡേണൈസേഷൻ’ പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്, എൻ. ഐ. ടി എന്നിവയുടെ സഹായം തേടും.

സ്കൂളിനു മുന്നിൽ ദേശീയ പാതയിൽ കുട്ടികൾക്കായി സീബ്ര ലൈൻ അനുവദിക്കാൻ യോഗം നാഷനൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, എം.ജി. ബൽരാജ് ,എൻ.വി. വൽസൻ, അഡ്വ.സുനിൽമോഹൻ, എം. ഊർമിള, ശ്രീലാൽ പെരുവട്ടൂർ, എൻ.സി.സത്യൻ, സത്യൻ കണ്ടോത്ത്, എൻ.എം. ദിനേശൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യു.കെ. ചന്ദ്രൻ (ചെയർമാൻ), എം.ജി. ബൽരാജ് (കൺവീനർ), സി.ജയരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂള്‍ ഏകീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍

Next Story

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥം

Latest from Local News

10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അംജദ് നാട്ടിലെത്തി……….

ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന് അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ

മുസ്ലിംലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പോഷക സംഘടന നേതൃയോഗം അബ്ദുറഹിമാൻ കമ്മന ഉദ്ഘാടനം ചെയ്തു

ഇടത് ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവും തുടരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ പൂനിലാമഴ പരിപാടി ശ്രദ്ധേയമായി

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി. തെരഞ്ഞെടുത്ത 15

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത മാർക്കോട് കൂടി എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ.അഭിഷേകിനെ എം.എസ്.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

നന്തി ബസാർ: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത മാർക്കോട് കൂടി എം.ബി.ബി.എസ് കരസ്ഥമാക്കിയ നന്തി വിരവഞ്ചേരിയിലെ ഡോ.അഭിഷേകിനെ എം.എസ്.എഫ് മൂടാടി

ഏഴു കോടി ചെലവഴിച്ചിട്ടും സ്വന്തം ഗോഡൗണില്ല ; കോഴിക്കോട് കെ എം എസ് സി എൽ വാടക കുടുക്കിൽ

കെ എം എസ് സി എൽ-ന്റെ കോഴിക്കോട് മരുന്നുസംഭരണശാല 10 വർഷമായി വാടക കെട്ടിടത്തിൽ; ഓരോ മാസവും ലക്ഷങ്ങൾ ചെലവായി പോകുന്നു.കോഴിക്കോട്