കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ് സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവൻഷൻ നടത്തി

 

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ് സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവൻഷൻ പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന സെക്രട്ടരി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു.

75 കഴിഞ്ഞ മുതിർന്ന പൗരന്മാരെ സംഘടന ബ്ലോക്ക് പ്രസിഡണ്ട്. ശ്രീ. എൻ. കെ. കെ. മാരാർ ആദരിച്ചു. ബ്ലോക്ക് സെക്രട്ടരി സുരേന്ദ്രൻ നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് ഭാരവാഹികളായ ശ്രീ ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണൻ കിടാവ്, യൂണിറ്റ് ട്രഷറർ പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ. ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേഷ് കുമാർ സ്വാഗതവും റജീന ടീച്ചർ നന്ദിയും പറഞ്ഞു.

കോവിഡ് സമയത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രയിൻ ചേമഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിച്ച് പുനസ്ഥാപിക്കണമെന്നും. സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.

Previous Story

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്

Next Story

സ്‌കൂള്‍ ഏകീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.