ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു


ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. മേലൂർ ഈസ്റ്റ് 4-ാം വാർഡിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേക്ക് തുടക്കം കുറിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ പി.വേണു ഉദ്ഘാടനം ചെയ്തു. ബേബി സജിന, ലത എന്നിവർ വളണ്ടിയർമാർക്കുള്ള ക്ലാസുകൾ നൽകി. ഈന്തോളി സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പുതിയോട്ടിൽ കമല ഗംഗാധരൻ എന്നിവരുടെ വീട്ടിൽ നിന്ന് സർവ്വേ ആരംഭിച്ചു. ധന്യ എടവലത്ത് നന്ദി രേഖപ്പെടുത്തി.

  

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 % വര്‍ധിച്ചു

Next Story

കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് ആചരിക്കും

Latest from Local News

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ്

നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല

നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം വീടുകളിൽ വെള്ളം കയറുന്നു അടിയന്തിര പരിഹാരം വേണമെന്ന് യുഡിഎഫ്

അരിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പറമ്പത്ത്നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം സമീപത്തെ നമ്പൂരി കണ്ടി