എളാട്ടേരി, കോട്ടക്കുന്നുമ്മൽ കാർത്ത്യായനി അമ്മ അന്തരിച്ചുJuly 24, 2024Local News ചെങ്ങോട്ടുകാവ്, എളാട്ടേരി, കോട്ടക്കുന്നുമ്മൽ കാർത്ത്യായനി അമ്മ (75) അന്തരിച്ചു. ഭർത്താവ്, പരേതനായ ബാലൻ നായർ. മക്കൾ മുകേഷ്, രാഗേഷ്. മരുമകൾ: ബിൻസി. സഹോദരങ്ങൾ, ദേവകി അമ്മ, നാരായണി അമ്മ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ)കേരള അതിര്‍ത്തിയില്‍ തമിഴ്നാട് ആരോഗ്യവിഭാഗം പരിശോധന തുടങ്ങി