ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയസിക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തുകയും ചെയ്തു. സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.കെ മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാലയ സിക്രട്ടറി ടി.എം രവീന്ദ്രൻ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു. മാതൃസമിതി വൈസ് പ്രസിഡണ്ട് നിമിഷ ആശംസ നേർന്നു. സേവാഭാരതി വൈസ് പ്രസിഡണ്ട് അനിൽ അരങ്ങിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ പൊന്നാട അണിയിച്ചു. മാതൃസമിതി വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് മുദ്രപത്രം കിട്ടാനില്ല

Next Story

എംവിഡിയുടെ പേരില്‍ സന്ദേശം; കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷം രൂപ നഷ്ടമായി

Latest from Local News

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.

വീട്ടിലൊരു സംരംഭം മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു

വീട്ടിലൊരു സംരംഭം മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 25 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംരഭക