കൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ (66)അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നേഴ്സ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ :പരേതനായ ഗോവിന്ദൻ നായർ. അമ്മ :പാർവതി അമ്മ ഭാര്യ: രാധ ( ഉള്ളൂർ). മക്കൾ :അമ്പിളി സുകുമാരൻ (ആരോഗ്യവകുപ്പ് ),ആര്യ സുകുമാരൻ (യു.കെ). മരുമകൻ: വൈശാഖ് (എയർഫോഴ്സ് ഹൈദരാബാദ്)
സഹോദരങ്ങൾ :ഭാസ്കരൻ മര്യേയികണ്ടി, സുമണി. സംസ്കാരം ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ ‘
