നടേരി : കുന്നും മീത്തൽ ജാനകി (86 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെറുകുഞ്ഞൻ. മക്കൾ : വസന്ത, പരേതനായ പ്രഭാകരൻ, സാവിത്രി ,സതി,സുമ,സജിത, പ്രവീൺ .
മരുമക്കൾ :വേലായുധൻ (ഉള്ളൂർ ),വനജ (ആനക്കുളം ),ഭാസ്കരൻ ( അത്തോളി ),ഭാസ്കരൻ ( പൂനൂർ ),ദേവൻ (നന്മണ്ട ), ചന്ദ്രൻ (നുടുംപൊയിൽ ),സവിത ( മൂടാടി ).
സഞ്ചയനം ശനിയാഴ്ച.
