വടകര എം.എല്‍.എ കെ.കെ.രമയുടെ അച്ഛന്‍ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു

നടുവണ്ണൂർ: നടുവണ്ണൂരിലെ മുൻ സി പി ഐ എം നേതാവും RMP MLA ശ്രീമതി k k രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ അന്തരിച്ചു. ഭാര്യ ദാക്ഷായണി.

രമയെ കൂടാതെ പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര) എന്നിവർ മക്കളാണ്. മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻ.ടി.പി.സി Rtd), സുധാകരൻ മൂടാടി (ഖാദി ബോർഡ്/ചെങ്ങോട്ട് കാവ് പഞ്ചായത്ത് Rtd) പരേതനായ ടി.പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് )

കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (ഐ.സി.ഡി. എസ് Rtd) കെ.കെ ബാലൻ (കേരളാ ബാങ്ക് Rtd) എന്നിവരാണ് സഹോദരങ്ങൾ. ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

മുൻ കാല കോൺഗ്രസ് പ്രവർത്തകൻ കേളച്ചൻ വീട്ടിൽ ഗോപാലൻ അന്തരിച്ചു

Next Story

കൃത്യമായ ഏകദൈവ വിശ്വാസം മതത്തിൻ്റെ അടിത്തറ – കെ.എൻ.എം

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്