അത്തോളി കോളക്കാട് പെടങ്കണ്ടി കുഴിയിൽ ഗീതാഞ്ജൽ ഗീത അന്തരിച്ചു

അത്തോളി :കോളക്കാട് പെടങ്കണ്ടി കുഴിയിൽ ഗീതാഞ്ജൽ ഗീത ( 56) അന്തരിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് ആശാ വർക്കർ ആണ്. ഭർത്താവ്: രാജൻ.മക്കൾ: അഞ്ജന,അമൽഗീത്.

Leave a Reply

Your email address will not be published.