കൊയിലാണ്ടി ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം ( 57) അന്തരിച്ചു.
ഭാര്യ:റസിയ മക്കൾ:അഫ്ന, അനാൻ, റിയൂഫ മരുമക്കൾ:ഷാജഹാൻ, നബീൽ

Leave a Reply

Your email address will not be published.