ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് നിര്യാതനായി

ഉള്ളിയേരി : ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി.
ഭാര്യ വിജയകുമാരി ,മക്കൾ അജീഷ് (കനറാബാങ്ക് കക്കോടി) വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂർ) മരുമക്കൾ രമ്യ (എം.എസ്.എസ് പബ്ലിക്ക് സ്ക്കൂൾ മാളിക്കടവ്) ഡോ.ദിൽനദാസ് (ചാലിക്കര )സഹോദരങ്ങൾ: പ്രേമലത പൂക്കാട് , സത്യഭാമ ചെങ്ങോട്ടുക്കാവ് , പരേതനായ മോഹനൻ പൂക്കാട് .

Leave a Reply

Your email address will not be published.