പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു, മഹല്ല് കാസി കമറുദ്ദിൻഫൈസി മമ്പാട് ഉദ്ഘാടനം നിർവഹിച്ചു, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ്‌ അൻവർഷാ നൊച്ചട് നിർവഹിച്ചു, എം.ബി.ബി.എസ് പൂർത്തിയാക്കി ആതുര ശുശ്രൂഷ രംഗത്തേക്ക് ചുവട് വെക്കുന്ന ഡോ. ദിൽഹനൂനെ ആദരിച്ചു, റിലീഫ് കമ്മിറ്റി പ്രസിഡന്റ്‌ റഫീഖ് ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു, സിറാജ് ഇയ്യഞ്ചേരി ,അഷ്‌റഫ്‌,ജെ.വി.അബൂബക്കർ, ഗ്ലോബൽ ചെയർമാൻ പി.കെ. ഷമീജ് , ഹിഫ്ള്റഹ്മാൻ,ഗഫൂർ ഇയ്യഞ്ചേരി, പി.കെ.ആഷിക് , ടി.കെ.ഗഫൂർ , പി.കെ. സിയാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.