വിമുക്ത ഭടനും മർച്ചൻ്റ് നേവി സെക്യുരിറ്റി ഓഫീസറുമായ തുരുത്യാട് ചാത്തോത്ത് ജയചന്ദ്രൻ അന്തരിച്ചു

ബാലുശ്ശേരി : വിമുക്ത ഭടനും മർച്ചൻ്റ് നേവി സെക്യുരിറ്റി ഓഫീസറുമായ തുരുത്യാട് ചാത്തോത്ത് ജയചന്ദ്രൻ (54) അന്തരിച്ചു. അച്ഛൻ : പരേതനായ രാഘവൻ നായർ (റിട്ട. അധ്യാപകൻ) അമ്മ :കക്കാട്ട് സൗമിനി അമ്മ. ഭാര്യ: കണിയാങ്കണ്ടി രേഖ(അധ്യാപിക ചീക്കിലോട് എ.യു.പി സ്ക്കൂൾ ). മകൾ : തീർത്ഥ (ബി. എഡ് വിദ്യാർത്ഥിനി ). സഹോരങ്ങൾ:സി. ആർ സുരേഷ് കുമാർ (റിട്ട പ്രിൻസിപ്പൽ ഗവ മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കോഴിക്കോട് ), രജിതകുമാരി (റിട്ട അധ്യാപിക പാവണ്ടൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ)

സംസ്കാരം ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻ ചാണ്ടി ഒരു തുറന്ന പുസ്തകം ; എൻ.ടി ഷിജിത്ത്

Next Story

കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ വീണു

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം