ഉമ്മൻ ചാണ്ടി ഒരു തുറന്ന പുസ്തകം ; എൻ.ടി ഷിജിത്ത്

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രിയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും രാഷ്ട്രിയ പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരു പാട് പാഠങ്ങൾ പഠിക്കാനുണ്ടെന്നും കർഷക കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷീജിത്ത് പറഞ്ഞു.

അനുസ്മരണ ചടങ്ങിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ വി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി.നാരായണൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആർ.പി.ശോഭിഷ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ.ഉമ്മർ, എ.ബാലകൃഷ്ണൻ, കെ.എസ്.എസ് പി.യെ നേതാവ് ബാബു ചാത്തോത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി.കുഞ്ഞികൃഷ്ണൻ ,വി.കുഞ്ഞിക്കേളപ്പൻ ,എൻ.പത്മനാഭൻ ,കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പി.ഗോപാലൻ, കുഞ്ഞമ്മത് ചെറുവോട്ട്, കർഷക കോൺഗ്രസ് നേതാവ് കുഞ്ഞിരാമൻ മാസ്റ്റർ തീരുവോത്ത്, പ്രശാന്ത് നിരയിൽ ,എൻ.ബാബു, യമുന .ഡി എന്നിവർ സംസാരിച്ചു. വിജയൻ ആവള സ്വാഗതവും ജയ് കിഷ് എടത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല നീന്തൽ മത്സരത്തിൽനാരായണൻ നായർ താരമായി

Next Story

വിമുക്ത ഭടനും മർച്ചൻ്റ് നേവി സെക്യുരിറ്റി ഓഫീസറുമായ തുരുത്യാട് ചാത്തോത്ത് ജയചന്ദ്രൻ അന്തരിച്ചു

Latest from Local News

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ

കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തളിപ്പറമ്പ് ച്യവനപ്പുഴ പുളിയ പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ

വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്ന വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ