മേപ്പയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുഷാന്തിനെയും അനുശ്രീയെയും അനുമോദിച്ചു

മേപ്പയ്യൂർ : ആവള കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിളയാട്ടൂർ – പാറക്കണ്ടി പ്രമോദ് ശാന്ത ദമ്പതികളുടെ മകൻ അനുഷാന്തിനെയും കേന്ദ്ര സർവ്വകലാശാല എം.എഡ് പ്രവേശന പരീക്ഷയിൽ 26 ആം റാങ്ക് കരസ്ഥമാക്കിയ കണിയാംകണ്ടി നാരായണൻ ഗീത ദമ്പതികളുടെ മകൾ അനുശ്രീ കെ കെ യും യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി. കെ അനീഷ് ഇരുവർക്കുമുള്ള ഉപഹാരം നൽകി . യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. കെ അനുരാഗ് അദ്ധ്യക്ഷനായി. കെ. പി രാമചന്ദ്രൻ മാസ്റ്റർ,നിധിൻ വിളയാട്ടൂർ, വിജയൻ മാസ്റ്റർ, സത്യൻ വിളയാട്ടൂർ, സുധാകരൻ പുതുകുളങ്ങര, എ. കെ ബാലകൃഷ്ണൻ മാസ്റ്റർ അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

  

Leave a Reply

Your email address will not be published.

Previous Story

ഉദ്യോ​ഗസ്ഥർ‌ക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്

Next Story

നിപ: 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍; ആറ് പേര്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്