മുൻ കാല കോൺഗ്രസ് പ്രവർത്തകൻ കേളച്ചൻ വീട്ടിൽ ഗോപാലൻ അന്തരിച്ചു

/

നരക്കോട്: മുൻ കാല കോൺഗ്രസ് പ്രവർത്തകൻ കേളച്ചൻ വീട്ടിൽ ഗോപാലൻ(82) അന്തരിച്ചു. നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡൻ്റായിരുന്നു.നരക്കോട് മുൻ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ്, കൊഴുക്കല്ലൂർ ക്ഷീരോത്പാദക സംഘം മുൻ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.ഭാര്യ: ജാനു.മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ മാടാക്കര ഗവ.എൽപി സ്കൂൾ) പ്രദീപൻ, ദിനേശൻ(114 ബൂത്ത് കോൺഗ്രസ്

പ്രസിഡൻ്റ്)

മരുമക്കൾ: ഗീത(ഇരിങ്ങത്ത്) ഷൈന(പൊയിൽക്കാവ്) രാജിക( മേലൂർ)

സഹോദരങ്ങൾ: കല്യാണി, ഗോവിന്ദൻ, ജാനകി, യു.കെ അശോകൻ (റിട്ട. ടീച്ചർ കുറുന്തോടി യു.പി) യു.കെ രവി , പരേതരായ കുഞ്ഞിരാമൻ ,രാരിച്ചൻ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ വീണു

Next Story

വടകര എം.എല്‍.എ കെ.കെ.രമയുടെ അച്ഛന്‍ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്