ചേമഞ്ചേരി തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി(79) അന്തരിച്ചു . ഭാര്യ കമല മക്കൾ അരുൺ സാധിക, അഖില, മരുമകൻ നിധിഷ് (Rtd Army)സഹോദരങ്ങൾ പ്രഭാകരൻ സി എച്ച്, നിർമ്മല സി എച്ച്, പ്രേമരാജൻ സി എച്ച് മോഹനൻ സി എച്ച് സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.