അണേല ദേവനാരായണം (കണ്ടമ്പത്ത് ) നാരായണൻ നായർ അന്തരിച്ചു

/

കൊയിലാണ്ടി: അണേല ദേവനാരായണം (കണ്ടമ്പത്ത് ) നാരായണൻ നായർ (86 ) അന്തരിച്ചു .ഭാര്യ: ദേവകി അമ്മ .മക്കൾ: രാജി ( വെറ്റിലപ്പാറ ) , പ്രദീപ് കുമാർ ( കെ.എസ്.എഫ്.ഇ പയ്യോളി ബ്രാഞ്ച് മാനേജർ) മരുമക്കൾ : നാരായണൻ , ശ്രീലേഖ . സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.