എ. കെ. ലോഹിതദാസ് അവാർഡ് നേടിയ നടനും തിരക്കഥകൃത്തുമായ അനൂപിചന്ദ്രനെ സാരഥി തുവ്വക്കോട് ആദരിച്ചു

ചേമഞ്ചേരി :തിരക്കഥ രചനക്ക് (ആക്രിക്കല്യാണം )എ. കെ. ലോഹിതദാസ് അവാർഡ് നേടിയ നടനും തിരക്കഥകൃത്തുമായ അനൂപിചന്ദ്രനെ സാരഥി തുവ്വക്കോട് ആദരിച്ചു. തുവ്വക്കോട് എൽ. പി സ്കൂളിൽ വെച്ചു നടന്ന സ്നേഹാദരം പരിപാടി പ്രശസ്ത ചിത്രകാരൻ സൂര്യൻ ഉദ്ഘാടനം ചെയ്തു. സി. സുധാകരൻ അധ്യക്ഷം വഹിച്ചു. ഉണ്ണികൃഷ്ണൻ. കെഎം ആശംസ അർപ്പിച്ചു. പി. സുകുമാരൻ അനൂപ് ചന്ദ്രനെ പൊന്നാട അണിയിച്ചു. ലാലുകവലയിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.