ഒള്ളൂർ കടവ് പാലം പണി പൂർത്തിയാക്കി  ഉദ്ഘാടനം ചെയ്യണം ;കെ.ടി.എം കോയ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക്നിവേദനം നല്കി     

കൊയിലാണ്ടി ഉള്ളൂർ കടവ് പാലം നിർമ്മാണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരള സർക്കാരിൻറെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലം നിർമ്മാണം ജനകീയ കമ്മിറ്റി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ കെ.ടി എം.കോയ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.

Leave a Reply

Your email address will not be published.