കണ്ണൂർ -ഷൊർണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം ; കെ.എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ

കണ്ണൂർ -ഷൊർണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് കെ . കുഞ്ഞിരാമൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം കെ വി . സതി അവതരിപ്പിച്ചു.

സംഘടനാ റിപ്പോർട്ട് സംസ്ഥാന കൗൺസിലർ വിശദീകരിച്ചു. വി.പി. നാണു , കെ. ശശിധരൻ , എം. എ. വിജയൻ , പുനത്തിൽ ഗോപാലൻ , എ എംകുഞ്ഞിരാമൻ വി ഭാരതി ഭായ് , ഉഷസി. നമ്പ്യാർ, എന്നിവർ സംസാരിച്ചു.

75 വയസ്സ് പൂർത്തിയായ അംഗങ്ങളെയും പുതിയ മെമ്പർ മാരെയും ബ്ലോക്ക് സെക്രട്ടറി ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു. പ്രമേയങ്ങൾ കെ.പി അബ്ദുറഹിമാൻ അവതരിപ്പിച്ചു. 54 പേർ പങ്കെടുത്ത കൺവെൻഷനിൽ സെക്രട്ടറി കെ.ടി. ചന്ദ്രൻ സ്വാഗതവും ജോ. സെക്രട്ടറി പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വീണ്ടും നിപ മരണം

Next Story

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കാനഡയിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിച്ച ഭരത് എസ് ഗോവിന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ജുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഭുവന രാജഗോപാൽ എന്നിവരെ അനുമോദിച്ചു

ചെമ്മരത്തൂർ കാനഡയിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിച്ച ഭരത് എസ് ഗോവിന്ദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ജുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ

യൂത്ത് കോൺഗ്രസ് ഉപരോധ സമരം ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നില്ലാതെ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ