ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയുടെ രേഖകള്‍ നഷ്ടപ്പെട്ടു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്നും കൊയിലാണ്ടിയ്ക്കുളള ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയായ വീട്ടിക്കണ്ടി ഗോവിന്ദന്റെ രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടു. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് , ബാങ്ക് പാസ് ബുക്ക് എന്നിവയാണ് നഷ്ടമായത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ കൊയിലാണ്ടി പോലീസിലോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ അറിയിക്കണം. 9495905780

Leave a Reply

Your email address will not be published.