പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം ആവശ്യപ്പെട്ട് എം കെ മുനീർ എംഎൽഎയുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം ആവശ്യപ്പെട്ട് എം കെ മുനീർ എംഎൽഎയുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. കോഴിക്കോട് ജില്ലയില്‍ പ്ലസ് വൺ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലപ്പുറത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കാൻ സർക്കാർ നോക്കുന്നുവെന്ന് സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സമരം പറഞ്ഞു. പഠിച്ചു ജയിച്ച കുട്ടികൾക്ക് സീറ്റ് നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ രാജി വെച്ച് പുറത്തുപോകണം. മുഴുവൻ കുട്ടികൾക്കും പഠിക്കാൻ അവസരം ഉണ്ടാക്കും വരെ യുഡിഎഫും മുസ്‌ലിം ലീഗും സമരത്തിൽ ഉറച്ചുനിൽക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് അന്തരിച്ചു

Next Story

കൂരാച്ചുണ്ടിൽ ചുഴലിക്കാറ്റ് കനത്ത നഷ്ടം

Latest from Main News

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്

വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി  കേരള പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ

മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ