ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് അന്തരിച്ചു

/

ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് (40) അന്തരിച്ചു. വൈദ്യരങ്ങാടി അലങ്കാര്‍ സ്റ്റോര്‍സ് ഉടമയും സുരക്ഷ നടേരി മേഖല യൂണിറ്റ് ഭാരവാഹിയും സി.പിഎം മുത്താമ്പി ബ്രാഞ്ച് മെമ്പറുമായിരുന്നു. ഭാര്യ : ലിൻസി (റെയിവെ തിക്കോടി). മക്കൾ:വിനോബ്, ആൻലിയ, അച്ഛന്‍: സി.നാരായണന്‍ (റിട്ട:കെഎസ്ആർടിസി ). അമ്മ: ഭാരതി ടീച്ചര്‍. സഹോദരി: ജിഷ ജോര്‍ജ്. സംസ്‌ക്കാരം രാത്രി 10.30 യ്ക്ക്.

Leave a Reply

Your email address will not be published.