കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാപടത്തിൽ പുഷ്പാർച്ചനയും സ്നേഹസംഗമവും നടത്തി

കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാപടത്തിൽ പുഷ്പാർച്ചനയും സ്നേഹസംഗമവും നടത്തി. ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.എം പ്രജേഷ് മനു അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ പ്രതിജ്ഞാ വാചകം ചൊല്ലി.

ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, നേതാക്കളായ ഇ രാമചന്ദ്രൻ ,സുലോചന കെ.പി, പാറക്കിൽ അശോകൻ, എം.കെ.സുരേഷ് ബാബു, ടി.നന്ദകുമാർ ടി പി യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published.