
പരിസരത്തെ അവശതയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. ചെയർമാനായി ശിവൻ ഇലവന്തിക്കാരെയെയും കൺവീനർ ആയി കെഎം ബഷീറിനെയും, ട്രഷററായി റഷീദ് പി.കെയെ തിരഞ്ഞെടുത്തു. അമ്മദ് ഹാജി നാറാണത്ത്, മനോജ് കീഴൽ, എടച്ചേരി അമ്മദ്, മായൻ വാവുള്ളാട്ട്, ഹാഷിം കാവിൽ, നിഖില മരുതീയാട്ട് മീത്തൽ എന്നിവരാണ് മറ്റു അംഗങ്ങൾ.










