നടുവത്തൂർ ക്ഷീര സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ:നടുവത്തൂർ ക്ഷീര സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. എം .മനോജ്‌ അധ്യക്ഷം വഹിച്ചു. സംഘം പ്രസിഡന്റ് പി .പി ശ്രീനിവാസൻ, സെക്രട്ടറി ഷർമിള, ഡയറക്ടർ മാരായ കെ.കെ. കടുങ്ങോൻ , കെ. സരോജിനി എന്നിവർ സംസാരിച്ചു.
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികളെ പറ്റിയും, കന്നുകാലികളുടെ പരിചരണത്തെ പറ്റിയും ഡയറി ഫാം ഇൻസ്‌ട്രെക്ടർ എൻ. ബിന്ദു ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published.

Previous Story

വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം,മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

Next Story

പൊയിൽക്കാവിൽ ബീച്ച് റോഡിൽ വെള്ളക്കെട്ട് ജനം വലയുന്നു

Latest from Main News

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്

ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

രാമായണ പ്രശ്നോത്തരി ഭാഗം – 27

നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ

ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഖാദി വണ്ടി ഫ്‌ളാഗ് ഓഫും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

ടൂറിസം രംഗത്ത് തൊഴിൽ സംരംഭകത്വത്തിന് വിദ്യാർത്ഥികൾക്ക് അവസരം:മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് : പുതിയ തലമുറയെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരാക്കുമെന്നും, ടൂറിസം മേഖലയുടെ വളർച്ചയിൽ യുവജനങ്ങൾ സജീവ പങ്കാളികളാകണമെന്നും വിനോദസഞ്ചാര മന്ത്രി