സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി

 

തേഞ്ഞിപ്പാലം:  സ്വാശ്രയ കോളേജ് അധ്യാപക – അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ചട്ടം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഉപസമിതിയും മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികളും അധ്യാപക സംഘടന നേതാക്കളും യൂണിവേഴ്സിറ്റിയിൽ ചേർന്ന യോഗത്തിൽ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ ( KUCTSF ) യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി. മുജീബ് ടി പി, ആസിഫ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു; 40 ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി

Next Story

ശക്തമായ കാറ്റും മഴയും നിടുംപൊയിൽ 5 പോസ്റ്റ് മുറിഞ്ഞു

Latest from Local News

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര