കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയ്ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.ജില്ലയിലെ ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണ് ‘കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.











