കൊയിലാണ്ടി പയ്യോളി തിക്കോടി മേഖലകളിൽ ചുഴലിക്കാറ്റ്

കൊയിലാണ്ടി, പൂക്കാട്, ചേമഞ്ചേരി, തിക്കോടി, പയ്യോളി മേഖലകളിൽ വലിയതോതിൽ ചുഴലിക്കാറ്റ്. ഒട്ടനവധി മരങ്ങളും തെങ്ങുകളും കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി. കാറ്റിനോടൊപ്പം ശക്തമായ മഴയും പെയ്യുന്നുണ്ട്.  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഫയർഫോഴ്സ് അധികൃതർ നിർദ്ദേശിച്ചു.

കൊയിലാണ്ടിയിൽ ശക്തമായ കാറ്റും മഴയുമാണ്. പലയിടത്തും മരങ്ങൾ വീഴുകയും ലൈൻ പൊട്ടുകയും ചെയ്തിട്ടുണ്ട്. എല്ലാ ഫീഡറുകളും ഓഫാണ്.  ലൈൻ /പോസ്റ്റ് പൊട്ടിയത് / മരംലൈനിൽ വീണത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങളുടെ ഫോൺ നമ്പർ സഹിതം 94960 10933 എന്ന നമ്പറിൽ വാട്സ് അപ് ചെയ്യുക.

Leave a Reply

Your email address will not be published.

Previous Story

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു ജാഗ്രതാനിര്‍ദ്ദേശം

Next Story

നാടിന് മാതൃകയായി ഓട്ടോറിക്ഷാ തൊഴിലാളികൾ

Latest from Local News

കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ 2023-24 വര്‍ഷത്തില്‍ ഡിഗ്രി,പിജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് ജൂണ്‍ 20നുള്ളിൽ

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതി സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ

റാണി പബ്ലിക്‌ സ്കൂളിൽ നഴ്സറി പ്രവേശനോത്സവ വിരുന്ന് ആസ്വാദ്യകരം

വടകര : റാണി പബ്ലിക്‌ സ്കൂളിൽ നഴ്സറി പ്രവേശനോത്സവ വിരുന്ന് ആസ്വാദ്യകരം. റാണി റോബോട്ടിക് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ‘ഇവോൾവർ റോബോട്ടിക്ക്

ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. കെ