കൊയിലാണ്ടി മുഹാമി വളപ്പിൽ മറിയക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി : മുഹാമി വളപ്പിൽ മറിയക്കുട്ടി (73) അന്തരിച്ചു. ഭർത്താവ് : പരേതനായ പരപ്പിൽ അബ്ദുള്ള ഹാജി. മക്കൾ : മുഹമ്മദ് ഇക്ബാൽ, അബൂബക്കർ, ഫൈസൽ, സുബൈദ, സുഹറ. മരുമക്കൾ : സഹീറ, ഷബ്‌ന, ജസീല, നാസർ, കോയ. സഹോദരൻ : എം. വി. അഹമ്മദ്.

Leave a Reply

Your email address will not be published.