ശക്തമായ ചുഴലിക്കാറ്റിൽ മരം വീണ് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഏഴ് ഹൈടെൻഷൻ പോസ്റ്റുകൾ മുറിഞ്ഞു വീണു. വൈദ്യുതി ബന്ധം ഇവിടെ ആകെ താറുമാറായി കിടക്കുകയാണ്. കാപ്പാട് ബീച്ച് റോഡ് വഴി വരുന്നവർ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.