വടകര കല്ലങ്കോട്ട് ബാലകൃഷ്ണന്(88) അന്തരിച്ചു. ബംഗലൂര് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി റിട്ട.എഞ്ചിനിയറായിരുന്നു. കൊയിലാണ്ടി കണയങ്കോട് കല്ലങ്കോട് കുടുംബ ക്ഷേത്ര കാരണവരായിരുന്നു. ഭാര്യ: പത്മജാക്ഷി കുനിയില്‍. മക്കള്‍: ബഷീന(സിങ്കപ്പൂര്‍),ഷവാജ്(ആസ്ട്രേലിയ). മരുമക്കള്‍: സനല്‍ കുമാര്‍(സിങ്കപ്പൂര്‍),ലൈല(ആസ്ട്രേലിയ).സഹോദരങ്ങള്‍: വിജയലക്ഷ്മി,വിജയരാഘവന്,വിശ്വനാഥന്,രാധ,പരേതരായ ഭരതന്,രുഗ്മിണി,പത്മാവതി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അരവിന്ദ് ഘോഷ് റോഡിലെ കുനി വയലില്‍. സഞ്ചയനം ഞായറാഴ്ച.
Latest from Uncategorized
മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ.
കാരയാട് : കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മത് കുട്ടി. പരേതരായ പുത്തലത്ത് പക്രൻ, താവോളി
പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം
കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ
കൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് (ഡിജിറ്റൽ ഡിസൈനർ ) നിഷ.സുമേഷ് (ട്യൂൺസ്