കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിഎംഎസ് യൂണിയൻ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ബസ് സമരം പിൻവലിച്ചു

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ അത്തോളി മുതൽ ഉള്ളിയേരി വരെയുള്ള റോഡിൽ വൻകുഴികളാണ് ഒറ്റക്കപ്പെട്ടത് മഴ മാറി നിൽക്കെ ഉടൻ പരിഹരിക്കാം എന്ന് കലക്ടർ ഉറപ്പു നൽകി

ഹെവി വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നത് സമയക്രമത്തിലൂടെ നിയന്ത്രിക്കാൻ തീരുമാനമായി

ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഹോം ഗാർഡിനെ വെക്കാമെന്നും കലക്ടർ പറഞ്ഞു

യൂണിയനെ പ്രതിനിധീകരിച്ച് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ദേവദാസ് ഏരിയ സെക്രട്ടറി ഷൈൻ പയ്യപ്പള്ളി നിദാന്ത് എന്നിവരും
ബസ്സു ഉടമകളെ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ടി കെ ബീരാൻകോയ റിനീഷ് Edathil എം എസ് സാജു ബേനസീർ റിയാസ് അബ്ദുൽ സത്താർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

റെഡ് കർട്ടൻ കലാവേദി സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതിയായി

Next Story

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി