ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണ്.ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.രതീശന്‍, മോഹനന്‍, മേപ്പയില്‍ പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.