ഉള്ളിയേരി ടൗണിൽ ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം. ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും ഒരേ വഴിയിൽ.

കൊയിലാണ്ടി റോഡിൽ ഇതുമൂലം സ്ഥിരമായി ഗതാഗതക്കുരുക്കും. സ്റ്റാൻ്റിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗത്ത് കരാറുകാരുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്.
കോൺക്രീറ്റ് മിക്സ് ചെയ്യുന്നതും ഇവിടെ വെച്ചാണ്. സ്റ്റാൻ്റിൽനിന്നും പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കാൻ അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.

   

Leave a Reply

Your email address will not be published.

Previous Story

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

Next Story

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Latest from Local News

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്

കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ കഥ പറയുന്ന ഷോർട് ഫിക്ഷൻ മൂവിയായ കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

സർജറിവിഭാഗം(9) ഡോ ശ്രീജയൻ ജനറൽമെഡിസിൻ (17) ഡോ.ജയേഷ്കുമാർ ഓർത്തോവിഭാഗം (114) ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ് തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് നെഫ്രാളജി

പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന്