ആനക്കുളം വളം ഡിപ്പോയിൽ നിന്നും സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റ്സ് & വർക്കേഴ് ഡവലപ്പ്മെൻ്റ് & വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർഷകസേവാ കേന്ദ്രത്തിൻ്റെ ആനക്കുളം റയിൽവേ ഗേറ്റിനു സമീപമുള്ള വളം ഡിപ്പോയിൽ നിന്ന് കൊയിലാണ്ടി നഗരസഭ, മൂടാടി പഞ്ചായത്ത് കർഷകർക്ക് നൽകുന്ന സബ് സിഡി വളം ലഭിക്കുന്നതാണെന്ന് സംഘം പ്രസിഡണ്ട് കെ.കെ. ദാമോദരൻ അറിയിച്ചു.

 

   

Leave a Reply

Your email address will not be published.

Previous Story

കേന്ദ്രസര്‍ക്കാര്‍ നീറ്റ് കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു

Next Story

വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ഇനി ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.