ഉള്ളിയേരി ഒള്ളൂർ കൊളറാക്കണ്ടി ചന്തുക്കുട്ടി (77) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: ബൈജു (കേരള പോലീസ് ), ഷൈജു (കേരള പോലീസ് ), ഷൈജ. മരുമക്കൾ അനിൽകുമാർ (റവന്യൂ dept), വിൻസി (ആർ കെവ്സ് Dept കോഴിക്കോട് സിവിൽ സ്റ്റേഷൻ), ഷൈനി. സഹോദരങ്ങൾ ചോയിച്ചി ( കൂമുള്ളി), കുഞ്ഞിരാമൻ, ദാമോദരൻ ( റിട്ട.അദ്‌ധ്യാപകൻ), കൃഷണൻ (റിട്ട സെയിൽ ടാക്സ്), വിജയൻ ( റിട്ട PSC), ചന്ദ്രമതി (റിട്ട പ്രിൻസിപ്പാൾ പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂൾ), വസന്ത (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ).
