ഉള്ളിയേരി :ഒള്ളൂർ കൊളറാക്കണ്ടി ചന്തുക്കുട്ടി (77) അന്തരിച്ചു. ഭാര്യ: സൗമിനി . മക്കൾ :ബൈജു (കേരള പോലീസ് ) ,ഷൈജു (കേരള പോലീസ് ) ,ഷൈജ . മരുമക്കൾ :അനിൽകുമാർ (റവന്യൂ വകുപ്പ് ) വിൻസി (ആർക്കെവ്സ് വകുപ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ) ,ഷൈനി. സഹോദരങ്ങൾ :ചോയിച്ചി ( കൂമുള്ളി) ,കുഞ്ഞിരാമൻ ദാമോദരൻ ( റിട്ട.ആദ്‌ധ്യാപകൻ) , കൃഷണൻ (റിട്ട സെയിൽ ടാക്സ്) വിജയൻ ( റിട്ട പി.എസ്.സി ) ,ചന്ദ്രമതി (റിട്ട പ്രിൻസിപ്പാൾ പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂൾ) ,വസന്ത (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ)
