കാരയാട് രണ്ടാം വാർഡിൽ കിണർ താഴ്ന്നു

കാരയാട് രണ്ടാം വാർഡിൽ കിണർ താഴ്ന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് കാരയാട് രണ്ടാം വാർഡിൽ കിണറുള്ളകണ്ടി കെ. കെ രവീന്ദ്രന്റെ വീട്ടിലെ ആൾമറയുള്ള കിണറാണ് താഴ്ന്നത്. മോട്ടോർ അടക്കമാണ് ഇടിഞ്ഞു താഴ്ന്നത്. ശക്തമായ മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടുകൂടിയാണ് കിണർ ഇടിഞ്ഞത്. അഞ്ച് ലക്ഷം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. ആൾ അപായം ഒന്നുമില്ല.

Leave a Reply

Your email address will not be published.