കൊയിലാണ്ടി കൂളിക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു

കൊയിലാണ്ടി: കൂളിക്കുന്നുമ്മല്‍ നാരായണന്‍(89) അന്തരിച്ചു. ഭാര്യ: ലക്ഷ്മി.മക്കള്‍: വസന്ത,മനോജ് കുമാര്‍(കേരള വാട്ടര്‍ അതോറിറ്റി),റീജ(അറോണ ബ്യൂട്ടി പാര്‍ലര്‍ കൊയിലാണ്ടി).മരുമക്കള്‍: പരേതനായ വി.വി.നാരായണന്‍,ഷിംന(ഇര്‍ഷാദ് ഇംഗ്ലീഷ് മീഡീയം സ്‌കൂള്‍ കൊയിലാണ്ടി),ഗോപി. സഹോദരന്‍കെ.കെ.ഗോപാലന്‍(റിട്ട.സര്‍വ്വേ വകുപ്പ് )സഞ്ചയനം വെളളിയാഴ്ച.

Leave a Reply

Your email address will not be published.