അത്തോളി :കൊളക്കാട് കുന്നോത്ത് മീത്തൽ രാജൻ (74 ) അന്തരിച്ചു. അച്ഛൻ പരേതനായ ചെക്കിണി . അമ്മ പരേതയായ കുഞ്ഞിപ്പെണ്ണ് . ഭാര്യ: സൗമിനി . മക്കൾ: സന്തോഷ് ( ഗൾഫ്), സതീഷ്, മനോജ് ( പോലീസ് കൺട്രോൾ റൂം കോഴിക്കോട് സിറ്റി). മരുമക്കൾ :റജിന( മിംസ് ആശുപത്രി കോഴിക്കോട്) സബിത ചേർത്തല
