കൊയിലാണ്ടി കൊമത്ത്കര ഹാജീസില്‍ താമസിക്കും പുതിയകത്ത് കുഞ്ഞഹമ്മദ് അന്തരിച്ചു

കൊയിലാണ്ടി: കൊമത്ത്കര ഹാജീസില്‍ താമസിക്കും പുതിയകത്ത് കുഞ്ഞഹമ്മദ് (90) നിര്യാതനായി.ഭാര്യ: വെള്ളന്റെകത്ത് ആയിഷ. മക്കള്‍: ബഷീര്‍, ഫാസില്‍ ,സലാം ( ഇരുവരും കുവൈത്ത്), ജമീല, നസ്രിയ, , ഫസീല, നബിഹ. മരുമക്കള്‍: ജലീല്‍ റിജന്‍സി,, ആഷിഫ് മരക്കാരകത്ത്, താജുദ്ദീൻ. പരേതനായ നടുവിലക്കണ്ടി ബഷീര്‍ കൊല്ലം, സജ്‌ന, ജുനൈദ, സുഹറ

Leave a Reply

Your email address will not be published.