കൊയിലാണ്ടി: മേലൂർ ഇല്ലത്തു മീത്തൽ താമസിക്കും ചെത്തിൽ രാജേഷ് കുമാർ (51) അന്തരിച്ചു.പരേതനായ വായോന രാഘവൻ നായരുടേയും പാർവ്വതിയമ്മയുടേയും മകനാണ്.ഭാര്യ: രഞ്ജിത. മക്കൾ: അതുൽ രാജ്, അഭിനന്ദ് രാജ് സഹോദരി : രമണി. സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ