കൊയിലാണ്ടി നഗരസഭ കൃഷി ഭവന്‍ ജനകീയാസൂത്രണ പദ്ധിതിയില്‍പ്പെടുത്തി തെങ്ങ് കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി നഗരസഭ കൃഷി ഭവന്‍ ജനകീയാസൂത്രണ പദ്ധിതിയില്‍പ്പെടുത്തി തെങ്ങ് കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്നു. വളം വിതരണ ഉദ്ഘാടനം ജൂലായ് 17ന് 10 മണിക്ക് നഗരസഭാ ഓഫീസ് പരിസരത്ത് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.